സ്പര്‍ശം
ഒരു കുഞ്ഞു മോള്‍
അവളുടെ അമ്മയുടെ താടിയില്‍ തടവിക്കൊണ്ടു കൊഞ്ചുവാണ്
കുഞ്ഞു വാവ
അമ്മയുടെ മാറത്തു ചായാന്‍വേണ്ടി കരയുവാ,
എടുത്തപ്പോ അമ്മയുടെ മുഖത്തോട് തന്റെ മുഖം ചേര്‍ത്ത് വച്ച് ചിരിക്കുന്നു
എടുത്തപ്പോ അമ്മയുടെ മുഖത്തോട് തന്റെ മുഖം ചേര്‍ത്ത് വച്ച് ചിരിക്കുന്നു
കൊതിക്കുന്നു ഞാന്‍ വീണ്ടും ആ മടിയില്‍ ചായുറങ്ങാന്‍
കൊതിക്കുന്നു എന്‍ കവിളുകള്‍ ഉമ്മകള്‍ കൊണ്ടു തുടുക്കാന്‍
കൊതിക്കുന്നു എന്‍ കാലുകള്‍ പിന്നെയും പിച്ച വെക്കാന്‍
പൊയ്പോയ ബാല്യത്തിന്‍ സ്മൃതികള്‍
കൊതിക്കുന്നു എന്‍ കവിളുകള്‍ ഉമ്മകള്‍ കൊണ്ടു തുടുക്കാന്‍
കൊതിക്കുന്നു എന്‍ കാലുകള്‍ പിന്നെയും പിച്ച വെക്കാന്‍
പൊയ്പോയ ബാല്യത്തിന്‍ സ്മൃതികള്‍
No comments:
Post a Comment